പണ്ടൊക്കെ ചിങ്ങം ഒന്നിന് നേരം വെളുക്കും മുന്നേ കുളിച്ചു അമ്മയോടൊപ്പം
കൊങ്ങന്നൂര് അമ്പലത്തില്‍ ഉഷപൂജ തൊഴാന്‍ പോകുമായിരുന്നു..
സ്വന്തം അസ്തിത്വത്തെ കൂടുതല്‍ ശക്തമായി വിശ്വസിക്കാനും ആശ്രയിക്കാനും തുടങ്ങിയതോടെ അതൊക്കെ എന്നോ നിന്നു..
എന്നാലും അമ്മ രാവിലെ വിളിച്ചു.. "കുട്ടി നേര്ത്തെ കാലത്തെ കുളിച്ച്വോ" എന്ന് അന്വേഷിച്ചു..
ഇന്ന് നേരം വെളുത്തത് തന്നെ എട്ടു മണിയ്ക്കാണ്..
എണീക്കാന്‍ എന്ത് മടി!
എണീറ്റാലും ചായ ഇടാന്‍ മടി..
ചായ് ഇട്ടാലും അത് കുടിച്ചു തുടങ്ങാന്‍ മടി..
ഞാന്‍ എങ്ങനെ ആയാലെന്താ ചിങ്ങത്തിനു വരാതിരിയ്ക്കാന്‍ പറ്റ്വോ!
കര്‍ക്കടകവും ദുര്‍ഘടവും താണ്ടി ചിങ്ങം വരുക തന്നെ ചെയ്തു..

8 comments:
swantham asthithwathil kooduthal viswasam ullathu valare nallatha....Vere areyum depend cheyyatheyum requests cheyyatheyum jeevikkamallo...
:) yup..true said..but how did u know its me ? :D
Came to know from Ajoy...Btw why u were hiding...Never told so far ???
started this in 2009..Always wanted to keep this anonymous..wanted people to read this but never desired people to know the person behind this is me..anyway since the beginning of 2012, no more anonymous...hmm.. :)
It was not purposefully..U can still be anonymous...
Shinoy, no no...pls visit and read my posts : i value ur comments!
I never mean like that..I told still u can be anonymous..No need to reveal ur identity..
Post a Comment