To rest upon, a frustrated head, your shoulders!
i marvel, isn't man a shading tree!
ആശുപത്രി വരാന്ത
വീര്‍ത്തും പൊട്ടിയും വിഷാദങ്ങള്‍ ..
ആകുലമായ മനസ്സില്‍ പ്രതീക്ഷകള്‍ ജനിക്കില്ലെന്നു,
മുന്നറിയിപ്പ് തന്നു..
ചിരിയ്ക്കാനും, ഉല്ലസിക്കാനും
കുറെ കാരണങ്ങള്‍ തപ്പിയെടുത്ത് തന്നു..
വീര്‍ത്തും പൊട്ടിയും വിഷാദങ്ങള്‍ ..
ആകുലമായ മനസ്സില്‍ പ്രതീക്ഷകള്‍ ജനിക്കില്ലെന്നു,
മുന്നറിയിപ്പ് തന്നു..
ചിരിയ്ക്കാനും, ഉല്ലസിക്കാനും
കുറെ കാരണങ്ങള്‍ തപ്പിയെടുത്ത് തന്നു..
പഠിക്കാന്‍ വൈകിപ്പോയ,
ഉന്മേഷമുണര്ത്തുന്ന,
നൂറു കാര്യങ്ങളുടെ നിധി കാത്തു
ഒരു കുട്ടിഭൂതം പോലെ താനിരുന്നത്,
അവയൊക്കെ എനിക്ക് തരാന്‍ വേണ്ടിയാണെന്ന്
തമാശ പറഞ്ഞു..
ഉന്മേഷമുണര്ത്തുന്ന,
നൂറു കാര്യങ്ങളുടെ നിധി കാത്തു
ഒരു കുട്ടിഭൂതം പോലെ താനിരുന്നത്,
അവയൊക്കെ എനിക്ക് തരാന്‍ വേണ്ടിയാണെന്ന്
തമാശ പറഞ്ഞു..
'നോക്ക്' , doctor's visiting time 9 am to 2 pm
അറിയിപ്പു പലക വെച്ചത് ബാത്ത്റൂമിന് മുന്നിലും!ഞങ്ങള്‍ അറഞ്ഞു ചിരിച്ചു!
വെളുപ്പില്‍ കറുപ്പ് കളങ്ങള്‍ നിറഞ്ഞ
പരിശോധന ഫലം ഞാന്‍ മറന്നു.
പരിശോധന ഫലം ഞാന്‍ മറന്നു.
1 comment:
Post a Comment