Psychedelic blues, oranges and violets
Thursday, November 12, 2009
ഹൈക്കു
നഗരം
ഒരു ചതുരം ആകാശം
മിന്നലേറ്റ തെങ്ങ്
നരച്ച ടെറസ്സിലെ ഉണങ്ങാനിട്ട തുണികള്‍
അലസത
ഇളവെയിലില്‍ മയങ്ങുന്ന പൂച്ച
ഇറയത്തെ വെയില്പ്പുള്ളികള്
അയവെട്ടുന്ന നാണിപ്പയ്യ്
നൊസ്റ്റാള്‍ജിയ
അമ്മമ്മയുടെ
മണം
പടിയിലെ
എണ്ണക്കറ
സന്ധ്യയ്ക്ക്
മൂളുന്ന
ചെമ്പോത്ത്
2 comments:
nsarmila
said...
ee vara swanthamano?
November 23, 2009 at 2:50 AM
Ajoy Kumar
said...
beyond words anu, once again hatas off
June 19, 2012 at 9:56 PM
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
2 comments:
ee vara swanthamano?
beyond words anu, once again hatas off
Post a Comment